തലശ്ശേരി: മുകുന്ദ് മല്ലർ റോഡിലെ ഷേണായ് പൂജ സ്റ്റോർ ഉടമ പാരപ്പെറ്റ റോഡ് ശ്രീലക്ഷ്മിയിൽ എ. രമേഷ് ഷേണായ് (75) നിര്യാതനായി. പരേതരായ എൻ. അച്യുത ഷേണായിയുടെയും മീനാക്ഷി ഷേണായിയുടെയും മകനാണ്. ഭാര്യ: പ്രഭ ആർ. ഷേണായ്. മക്കൾ: അച്യുത് റൈ ഷേണായ്, ആനന്ദ് റൈ ഷേണായ്, ലക്ഷ്മി ജി. ഭട്ട്. മരുമക്കൾ: അനുപമ, അക്ഷത, ഗണപതി. സഹോദരങ്ങൾ: കസ്തൂരി കമ്മത്ത്, പരേതരായ നരസിംഹ ഷേണായ്, ചന്ദ്രശേഖര ഷേണായ്, കമലാക്ഷ ഷേണായ്.