തൃക്കരിപ്പൂർ: പരതനായ കെ.പി. നാരായണന്റെ ഭാര്യ ഉദിനൂർ സെൻട്രൽ മാവേലി സ്റ്റോറിന് സമീപത്തെ കെ.പി. തങ്കമണി (68) നിര്യാതയായി. മക്കൾ: ഉഷ, അനിത (നീലേശ്വരം), നിഷ, ബേബി സേലം, സന്തോഷ്. മരുമക്കൾ: സി.എൻ. ബാബു കോട്ടയം, ടി. സുരേശൻ (നീലേശ്വരം), ഇ. പ്രകാശൻ കണ്ണോം, ഗുണശേഖരൻ സേലം, പരേതയായ അനില. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, നാരായണി, തമ്പായി ഇരിണാവ്, രാമകൃഷ്ണൻ കൊയോങ്കര, ഇന്ദിര ഇയ്യക്കാട്ട്, ബാബു കൊയോങ്കര.