കേളകം: ചെട്ടിയാംപറമ്പ് തുള്ളലിലെ പൊങ്ങൻപാറ രാജുവിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ -58) നിര്യാതയായി. മക്കൾ: എബിൻ, ആതിര. മരുമക്കൾ: ലിയ, അരുൾ. സംസ്കാരം ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.