കരിവെള്ളൂർ: പാലക്കുന്നിലെ റിട്ട. പ്രധാനാധ്യാപകൻ പി.കെ. കുഞ്ഞിക്കൃഷ്ണൻ അടിയോടി (86) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രേമ, ഡോ. പി.കെ. ജയകൃഷ്ണൻ, അഡ്വ. ജയനാരായണൻ. മരുമക്കൾ: കെ. വേണുഗോപാൽ (റിട്ട. പ്രിൻസിപ്പൽ), ഡോ. രശ്മി ജയകൃഷ്ണൻ (പരിയാരം ഡെന്റൽ കോളജ്), റീജ (ചിന്മയ വിദ്യാലയം). സഹോദരങ്ങൾ: യശോദക്കുട്ടിയമ്മ, പത്മനാഭൻ അടിയോടി, അച്യുതൻ, ബാലഗോപാലൻ, രാജലക്ഷ്മി, കാമാക്ഷിക്കുട്ടി, പരേതനായ രാമചന്ദ്രൻ അടിയോടി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നിടുവപ്പുറം സമുദായ ശ്മശാനത്തിൽ.