ധർമടം: ബ്രണ്ണൻ കോളജ് -സായ് സിന്തറ്റിക് സ്റ്റേഡിയത്തിന് സമീപം കയനാടത്ത് ബാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ഗംഗാധരൻ (കൂത്തുപറമ്പ്), പുഷ്പജ (പെരളശ്ശേരി), മധുസൂദനൻ, ശോഭ (കണ്ണാടിപറമ്പ്), ജയാനന്ദൻ (സന്തോഷ്). മരുമക്കൾ: ബേബി പത്മജ (കൂത്തുപറമ്പ്), ദിവാകരൻ (പെരളശ്ശേരി), ഷീന, ശ്രീജ, പരേതനായ വത്സരാജ് (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ: നാണു (കുഞ്ഞിക്കണ്ണൻ), ജാനകി, ഭാസ്കരൻ, പരേതരായ ശ്രീമതി, ലീല, പത്മനാഭൻ, ലക്ഷ്മണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.