പയ്യന്നൂർ: കാനായി തോട്ടംകടവിലെ പുതിയ പുരയിൽ കുഞ്ഞിക്കണ്ണൻ മടയൻ (65) നിര്യാതനായി. ഭാര്യ: കുന്നിക്കുരുവൻ ഭാർഗവി. മക്കൾ: കവിത (പുളിങ്ങോം), കലേഷ്. മരുമകൻ: ബിജു (പുളിങ്ങോം). സഹോദരങ്ങൾ: ശാരദ, യശോദ, ശൈലജ (മൂവരും തോട്ടംകടവ്), പരേതരായ മാധവി (മണ്ടൂർ), കുഞ്ഞിരാമൻ (മുൻ കൗൺസിലർ പയ്യന്നൂർ നഗരസഭ). സഞ്ചയനം ഞായറാഴ്ച.