തളിപ്പറമ്പ: പട്ടുവം മൂള്ളൂലിലെ പി. രജിത (53) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ (ടാക്സി ഡ്രൈവർ, തളിപ്പറമ്പ). മക്കൾ: ലിജിന, അമൽ (ദുബൈ). മരുമകൻ: ശ്രീജേഷ് (വടക്കാഞ്ചേരി). സഹോദരങ്ങൾ: രാമചന്ദ്രൻ (മുട്ടിൽ), ഭാർഗവി (വയലപ്ര), ശോഭന (കണ്ണപുരം), പരേതരായ തങ്കമണി, പ്രകാശൻ. സഞ്ചയനം ഞായറാഴ്ച.