പാപ്പിനിശ്ശേരി വെസ്റ്റ്: ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വി.കെ. നഫീസ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: ഹാരിസ്, സീനത്ത്, ആസീമ, മിസ്രിയത്ത്, മഹറൂഫ്, റിയാസ്. മരുമക്കൾ: പി.സി. മുസ്തഫ, യു. നൗഷാദ്, പി.വി. ഫത്താഹ്, ആസീമ, നൂർ ഹയാത്തി, ഫസീല.