അഞ്ചാംപീടിക: വടക്കിനിപുരയിൽ പത്മനാഭൻ (73) നിര്യാതനായി. ഭാര്യ: പി.വി. ഓമന (അഞ്ചാം പീടിക). മക്കൾ: പത്മേഷ് (മെംബർ, സി.പി.എം പുന്നക്കുളങ്ങര സെൻട്രൽ ബ്രാഞ്ച്), വിജേഷ് (എം.വി.ആർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, ബക്കളം, സ്വരമുദ്ര കലാക്ഷേത്രം അഞ്ചാംപീടിക), സജേഷ് (കോഫി ഹൗസ്, ധർമശാല). സഹോദരങ്ങൾ: നളിനി, ശോഭന, വനജ, അശോകൻ, തങ്കമണി. സഞ്ചയനം ഞായറാഴ്ച.