മയ്യിൽ: വള്ളിയോട്ട് വായനശാലക്ക് സമീപം കുറ്റിയൻ ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മാധവി, വിജയൻ (റിട്ട. അധ്യാപകൻ, മയ്യിൽ ഐ.എം.എൻ.ജി.എച്ച്.എസ്.എസ്), നളിനി, രാധ, ശിവാനന്ദൻ. മരുമക്കൾ: ശ്രീധരൻ (ഇരിട്ടി), ഗിരിജ, രവി (ഇരുവരും കൂടാളി), വിജയൻ (പാവന്നൂർ), പ്രീത (കമ്പിൽ).