തലശ്ശേരി: കുഴിപ്പങ്ങാട് എം.ഇ.എസ് സ്കൂളിന് സമീപം നടമ്മൽ ശോഭന (62) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ബാബു. മക്കൾ: കെ. മനോജ് കുമാർ (സി.പി.എം ലോട്ടസ് ബ്രാഞ്ച് അംഗം, സി.ഐ.ടി.യു തലശ്ശേരി ടൗൺ മേഖല അംഗം), കെ. ഹേമലത (റബ്കോ), കെ. വിജോയ് (റബ്കോ). മരുമകൻ: പി. രഞ്ജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.