പയ്യന്നൂർ: ഏച്ചിലാംവയലിലെ എം.സി. കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പി.സി. ലക്ഷ്മി. മക്കൾ: പി.സി. ദീപ, പി.സി. ദിലീഷ് കുമാർ (സി.പി.എം ഏച്ചിലാംവയൽ വെസ്റ്റ് ബ്രാഞ്ച് മെംബർ). മരുമക്കൾ: മണി (കച്ചവടം തെക്കെ ബസാർ പയ്യന്നൂർ), പി. ലിജിന (മാതമംഗലം). സഹോദരങ്ങൾ: ഭാസ്കരൻ (കോറോം), ബി.പി. ഗോവിന്ദൻ (സി.പി.എം ഏച്ചിലാംവയൽ വെസ്റ്റ് ബ്രാഞ്ച് മെംബർ, റിട്ട. കെ.എസ്.ഇ.ബി), രാധ (കരിവെള്ളൂർ), ശാന്ത.