പാനൂർ: ചമ്പാട് അരയാക്കൂൽ കോയിത്താൻ പുതിയവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: അനിത, ചിത്ര, ശ്രീജൻ, ശ്രീജു, ഷീബ, പരേതനായ പ്രമോദ്. മരുമക്കൾ: രവീന്ദ്രൻ (പൊന്ന്യം), ബാബു (കരിയാട്), രാജീവൻ (ചുണ്ടങ്ങാപൊയിൽ), രതി, സബിന. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.