തിക്കോടി: പുറക്കാട് രയരോത്ത് അസ്സു (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഹസീന, ഷബ്ന, ജസ്ന. മരുമക്കൾ: ഫൈസൽ മൂസ (കൊയിലാണ്ടി), ശരീഫ് (പയ്യോളി), മൊയ്തീൻ (പയ്യോളി). സഹോദരങ്ങൾ: ഹമീദ്, റസാഖ്, സിദ്ദീഖ്, ഫാത്തിമ, സമീറ, പരേതരായ ആയിഷ, സഹദ്.