നടുവണ്ണൂർ: കാവുന്തറ കളമുള്ളതിൽ മാണിക്യം (70) നിര്യാതയായി. ഭർത്താവ്: വേലായുധൻ പാലോളി ചുള്ളിക്കാം കുഴിയിൽ. മക്കൾ: ദിനു, ജയ. മരുമകൻ: വിനോദ് മണ്ണാറുത്തു ചാലിൽ.