മാനന്തവാടി: ചെറുകര കിഴക്കേവീട്ടില്‍ പരേതനായ കുഞ്ഞുകുറുപ്പിന്റെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി. മക്കള്‍: കെ. പത്മിനി, പ്രേമരാജ് ചെറുകര. മരുമക്കള്‍: സജിത, പരേതനായ സി. ഗോപിനാഥന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.