മാനന്തവാടി: എടവക പുതിയിടംകുന്ന് പരേതനായ വേട്ടക്കുന്നേൽ മത്തായിയുടെ ഭാര്യ ബ്രിജിത്ത (95) നിര്യാതയായി. മക്കൾ: മാത്യു, ഏലിയാമ്മ, ലിസി, ജോണി, ഗ്രേസി, ഷൈല. മരുമക്കൾ: സിമിലി, ബാബു, മോനച്ചൻ, ലിസി, ജോസ്, ജോയി.