പന്തിരിക്കര: പാറച്ചാലിൽ ആസ്യ ഉമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: പാറച്ചാലിൽ പോക്കർ, പി.സി. അമ്മത്, അബ്ദുറഹ്മാൻ, മുഹമ്മദ്, ഉസ്മാൻ, ഖദീജ പൂളക്കണ്ടി, നഫീസ കയനോത്ത്, പരേതരായ പാറച്ചാലിൽ ഇബ്രാഹീം, കുഞ്ഞാമി, മറിയം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8ന് പന്തിരിക്കര ആവടുക്ക മഹല്ല് ജുമുഅത്ത് പള്ളിയിൽ.