വൈത്തിരി: വൈത്തിരി താമസിക്കും ജോസഫ് പുതുശ്ശേരി (70) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: സനീഷ് (ഇസ്രയേൽ), സനിത. മരുമക്കൾ: ട്രീസ, സിബി (പെര്യംകൊല്ലി)