പേരാമ്പ്ര: മുയിപ്പോത്ത് ചെമ്പൻകുനി ഗോപി നായർ (77) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷാജി, ഷിജു. മരുമകൾ: സുകന്യ. സഹോദരങ്ങൾ: ഉണ്ണി നായർ, വിമല.