വടകര: ഇരിങ്ങൽ മങ്ങൂൽപാറ മഠത്തിൽ കണ്ടിയിൽ ഇരിങ്ങൽ ഷീബ (42) നിര്യാതയായി. ഭർത്താവ്: അനീഷ്. മാതാവ്: ചന്ദ്രി. പിതാവ്: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്.