കോഴിക്കോട്: നെല്ലിക്കോട് -വഴിപോക്ക്, തിരിക്കുന്നുമ്മൽ ബാബു (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ബ്രിജേഷ്, ബ്രിജിഷ, ബ്രബിഷ. മരുമക്കൾ: ഷിബു, വിജിത്ത്. സഹോദരങ്ങൾ: ശാരദ, യശോദ, ജാനകി, പരേതരായ വാസു, അപ്പു, വേലായുധൻ, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.