നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ ചെറൂട്ട കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യമാർ: കാർത്യായനി അമ്മ, നാരായണി. മക്കൾ: പത്മനാഭൻ (മെഡിക്കൽ ഷോപ് പരപ്പ), പ്രഭാകരൻ, രമണി, രാജഗോപാലൻ, നാരായണൻ (മെഡിക്കൽ ഷോപ്), നളിനി (അംഗൻവാടി വർക്കർ പുതുക്കുന്ന്). മരുമക്കൾ: പ്രസീന (ചോയ്യങ്കോട്), ഇന്ദു, കുഞ്ഞമ്പു, ഷൈന (കാട്ടിപ്പൊയിൽ), സ്വപ്ന (ഫാർമസിസ്റ്റ്).