മാനന്തവാടി: ക്ഷീരസംഘം മുൻ ജീവനക്കാരൻ പയ്യമ്പള്ളി തച്ചം മണിയാട്ട് ജോർജ് (61) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: പ്രിൻസി, റിൻസി (ഇസ്രായേൽ). മരുമക്കൾ: ഷിന്റോ, ജിജോ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.