തൃക്കരിപ്പൂർ: ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരി നീലൻ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: പി.വി. നാരായണി (ചെറുവത്തൂർ). മക്കൾ: ശ്രീജിത്ത് (ടവർ ടെക്നീഷ്യൻ), രഞ്ജിത്ത്(അലുമിനിയം ഫാബ്രിക്കേഷൻ, ഇളമ്പച്ചി), രഞ്ജിമ. മരുമക്കൾ: രാജേഷ് വടശ്ശേരി, ശരണ്യ ഏഴോം, മേഘ പുന്നാട്. സഹോദരങ്ങൾ: കമലാക്ഷി, രാഘവൻ, അപ്പുക്കുട്ടൻ, ചന്ദ്രൻ (കച്ചവടം, തൃക്കരിപ്പൂർ).