തിക്കോടി: പള്ളിക്കര കോറോത്ത് വിജയലക്ഷ്മി (65, റിട്ട. സീനിയർ സൂപ്രണ്ട് ഇ.എസ്.ഐ) നിര്യാതനായി. ഭർത്താവ്: പ്രഭാകരൻ നായർ കണ്ടച്ചാട്ടിൽ (കൊയിലാണ്ടി, റിട്ട. മാനേജർ പിഷാരികാവ് ദേവസ്വം). മകൻ: പ്രവീൺ. സഹോദരങ്ങൾ: പത്മജാകുമാരി (റിട്ട. സീനിയർ മാനേജർ കേരള ബാങ്ക്, കൊയിലാണ്ടി), രാജീവ് (റിട്ട. നേവി, വടകര), രാമദാസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.