കൊയിലാണ്ടി: വെങ്ങളം മേയനയിൽ ഷാജി എൻ. ബലറാം (56) നിര്യാതനായി. ദീർഘകാലം കൊങ്ങന്നൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കൊയിലാണ്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം മുൻ കൺവീനറായിരുന്നു. പിതാവ്: എൻ. ബലരാമൻ. മാതാവ്: പ്രേമാവതി (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം). ഭാര്യ: കവിത (പ്രിൻസിപ്പൽ, ഡോൺ പബ്ലിക് സ്കൂൾ പുറക്കാട്ടിരി). മക്കൾ: ഡോ. കിഷൻ എസ്. ബലറാം, കശ്യപ് എസ്. ബലറാം. സഹോദരങ്ങൾ: ഷിജു എൻ. ബലറാം (എൻജിനീയർ ദുബൈ), ഷിനോജ് (വെറ്ററിനറി ഡോക്ടർ ചോമ്പാൽ). സഞ്ചയനം ചൊവ്വാഴ്ച.