ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം മുച്ചിലോട്ട് കണ്ടി മോനിഷ നിവാസിൽ എം.കെ. കൃഷ്ണൻ (68) നിര്യാതനായി. റിട്ട. ഐ.ആർ.ഇ (എറണാകുളം) ഉദ്യോഗസ്ഥനാണ്. ഭാര്യ: നളിനി. മക്കൾ: മോനിഷ, ആദർശ് കൃഷ്ണ. സഹോദരങ്ങൾ: സരോജിനി, മാധവി. സഞ്ചയനം ശനിയാഴ്ച.