പാലേരി: കുറ്റ്യാടി കുല്ലിയ്യതുൽ ഖുർആൻ പ്രിൻസിപ്പൽ പി. മുഹമ്മദ് സാലിഹിന്റെ ഭാര്യ കെ.എസ്. സമീറ (54) പാറക്കടവിൽ നിര്യാതയായി. പരേതനായ കെ.എസ്. അന്ത്രുവിന്റെയും അയിഷയുടെയും മകളാണ്. മക്കൾ: ഹന്ന ബതൂൽ (യു.എക്സ് ഡിസൈനർ കൊച്ചി), ഫാത്വിമ റൗനാഖ് (ചാർട്ടേഡ് എക്കൗണ്ടന്റ് ഒമാൻ). മരുമക്കൾ: മുഹമ്മദ് റിഷാദ് അരിക്കുളം (അസി. പ്രഫസർ, കുസാറ്റ് കൊച്ചി), ഡോ. അൻസൽ റഹ്മാൻ പാലേരി (അനസ്തറ്റിസ്റ്റ് ഒമാൻ). സഹോദരങ്ങൾ: കെ.എസ്. മജീദ് (സൂര്യ മെഡിക്കൽസ് കുറ്റ്യാടി), കെ.എസ്. മുഹമ്മദലി, നഫീസ (ഖത്തർ), സുലൈഖ, ഷാനിബ, താജുന്നിസ.