വാണിമേൽ: മുളിവയൽ കണ്ടോത്ത് പൊക്കി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, സുനിൽ. മരുമക്കൾ: റീന, ഷിജിന. സഞ്ചയനം തിങ്കളാഴ്ച.