പൂക്കോട്ടുംപാടം: മാമ്പറ്റ ഓത്തുപള്ളി മൊയ്തീൻകുട്ടി (മാനുഹാജി-64) നിര്യാതനായി. മാമ്പറ്റ മഹല്ല് പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് നിലമ്പൂർ സോൺ ക്ഷേമകാര്യ പ്രസിഡന്റ്, നിലമ്പൂർ മജ്മഅ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: ഖമറുദ്ദീൻ, ബദ്റുദ്ദീൻ, സിറാജുദ്ദീൻ, ശിഫാന, തസ്ലിമ. മരുമക്കൾ: സഫിയ്യ, മുഷ്അല, ഹന്ന തസ്നിം, മഷ്ഹുദ്ഷ.