അനന്താവൂർ: തിരുനാവായ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആലുങ്ങൽ സുബൈദ (62) നിര്യാതയായി. ഭർത്താവ്: ആലുങ്ങൽ അബ്ദുസ്സലാം ഹാജി. മക്കൾ: ജാഫർ, ജസീർ, സമീറ, സബീദ. മരുമക്കൾ: താഹിർ ബാബു, ഹാഷിം, നാസ്നിൻ, സമീറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അനന്താവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.