വള്ളിക്കുന്ന്: കീഴയിൽ സലഫി പള്ളിക്ക് സമീപം വെള്ളോടത്തിൽ കുഞ്ഞാലി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശറഫുദ്ദീൻ, റസിയ, നജ്മുന്നീസ, സാജിറ. മരുമക്കൾ: ഉമൈബ, മൂസക്കുട്ടി (മാതാപ്പുഴ), ജഹ്ഫർ (താനൂർ), മുഹമ്മദ് ഷാഫി (ദേവതിയാൽ).