കോഴിക്കോട്: പരേതനായ ഉപ്പുകണ്ടത്തിൽ ഹസൻകോയയുടെ ഭാര്യ വളാശ്ശേരി ഇമ്പിച്ചാമിന (90) നിര്യാതയായി. മക്കൾ: സക്കീന, റാബിയ, അബ്ദുൽ കരീം, സൽമ, അബ്ദുൽ റഷീദ് (മൂന്നുപേരും മസ്കത്ത്), താഹിറ, മുഹമ്മദ് റിയാസ് (കക്കോടി), ഫാത്തിമ, പരേതയായ റോസിന. മരുമക്കൾ: പി.പി. മുഹമ്മദലി, പരേതനായ പി.പി. ഉമ്മർ, പരേതയായ സൗദാബി (നല്ലളം), മുംതാസ് (പുതുപ്പാടി), മെഹബൂബ് കാസിം (മസ്കത്ത്), റെഹീന നെച്ചോളി (മസ്കത്ത്), കോയമോൻ, ഷാജന മഖ്സ (പുതിയറ), സുൽഫിക്കർ (മസ്കത്ത്), ലത്തീഫ് നടക്കാവ്. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ (പറമ്പത്ത്), പരേതരായ അഹമ്മദ്കോയ, മൊയ്തീൻ കോയ, ആലിക്കോയ, മാമുക്കോയ.