എലത്തൂർ: കല്ലോത്ത് ഹൗസിൽ എം.പി. നസീർ (51) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: നസ്ന, നിഹാൽ, നഹിൽ, നതാൻ. മരുമകൻ: ഹിഷാം (ഖത്തർ). സഹോദരങ്ങൾ: റംല, സുലൈഖ, ഹനീഫ.