കരുവൻതിരുത്തി: മുക്കോണത്തു താമസിക്കുന്ന കുടുക്കൻ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ്റിയാസ്, സെയ്ദ് സഫയർ, അബ്ദുൽ ഹക്കിം, മർസുന. മരുമക്കൾ: മൊയ്തീൻ കോയ, സെമീറ, റിൻഷ ബിന്ദു, ഹാജറ.