ഫറോക്ക്: ചെറുവണ്ണൂർ സ്രാമ്പ്യക്കടുത്ത് താമസിക്കുന്ന പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകൻ മേലത്ത് ഹംസക്കോയ (54)നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാസിൽ, ഫർഹാന ബീവി. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, ഷെറീഫ്, റഷീദ്, സഫിയ, റഹിയ.