മൊകേരി: കോവുക്കുന്നിലെ അത്തിക്കോട്ട് കേളപ്പൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), സജിത. മരുമക്കൾ: ലിബിത മൊകേരി, വിജയൻ എടച്ചേരി. സഹോദരങ്ങൾ: ആണ്ടി പൂത്തറ, പരേതരായ കടുങ്ങ്വാൻ, കണാരൻ, ചത്തു, മാതു, ചീരു. സഞ്ചയനം തിങ്കളാഴ്ച.