കടലുണ്ടി: മണ്ണൂർ കീഴ്കോട് വാഴിയോടൻ പരേതനായ ഭാസ്കരൻ മടത്തൊടിയുടെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: മോഹനൻ, പരേതനായ മനോജ്കുമാർ, മിനിമോൾ. മരുമക്കൾ: പുഷ്പലത, ഗണേശൻ. സംസ്കാരം ഞായറാഴ്ച 11ന് വട്ടപറമ്പ് ശ്മശാനത്തിൽ.