നടുവത്തൂർ: കുറുമയിൽ താഴ വാഴക്കതാഴ കുഞ്ഞാമിന (78) നിര്യാതയായി. ഭർത്താവ്: കുഞ്ഞായൻകുട്ടി കാവുംവട്ടം. മകൻ: പരേതനായ വി.ടി. മൊയ്തി. മരുമകൾ: ഫാത്തിമ മാവട്ട്. സഹോദരങ്ങൾ: അസ്സൈനാർ, അബ്ദുല്ല, പരേതരായ മൊയ്തീൻ കുട്ടി, കലന്തർ, പരീച്ചി, ആയിഷ.