പേരാമ്പ്ര: വെള്ളിയൂർ മാതയോത്ത് ചാലിൽ കുഞ്ഞിരാമൻ നായർ (81) നിര്യാതനായി. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ കമാൻഡിങ് ഓഫിസറായിരുന്നു. പിതാവ്: പരേതനായ എം.സി. ഗോവിന്ദൻ നായർ. മാതാവ്: എം.സി. നാരായണി അമ്മ. ഭാര്യ: കാർത്യായനി അമ്മ വാഴക്കാംപൊയിൽ (എരവട്ടൂർ). മക്കൾ: സ്മിത നായർ (സോഫ്റ്റ് വെയർ എൻജിനീയർ ബംഗളൂരു), സുനിൽ നായർ (സെയിൽസ് മാനേജർ ദുബൈ). മരുമകൾ: സ്മിത നായർ (ഇന്ത്യൻ സ്കൂൾ ദുബൈ). സഹോദരങ്ങൾ: എം.സി. ലക്ഷ്മി, എം.സി. ഇന്ദിര, എം.സി. ശ്രീനിവാസൻ, എം.സി. ഉണ്ണികൃഷ്ണൻ, എം.സി. യശോധര, പരേതരായ എം.സി. ലീല, എം.സി. ചന്ദ്രശേഖരൻ.