നാദാപുരം: പേരോട് പരേതനായ പുന്നോളി താഴകുനിയിൽ പൊക്കന്റെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, ശോഭ, ബാബു, സത്യൻ. മരുമക്കൾ: ശൈലജ, നിഷ, പൊക്കൻ, നിഖില, സിനിജ.