നാദാപുരം: എടച്ചേരി കാക്കനൂർ കറുവയിൽ ലീല (72) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: റീന, റീത്ത, നൈന, നിധിൻ. മരുമക്കൾ: കുമാരൻ, പ്രഭാകരൻ, അശോകൻ, ഷൈമ. സഹോദരങ്ങൾ: അശോകൻ, ലക്ഷ്മി, ചന്ദ്രി, മിനി.