നാദാപുരം: അരൂര്‍ കല്ലുംപുറം ചേരുള്ളതിൽ ശാന്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശ്രീജിത്ത്, സജിത്ത്, ശ്രീജ. മരുമക്കൾ: അശോകൻ (വൈദ്യുതി വകുപ്പ് ചക്കിട്ടപ്പാറ), സിൽജ, ലസിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, ജാനു, നാണു, കുമാരൻ, ശ്രീധരൻ.