നായർകുഴി: മേലെ തഴശ്ശേരി എം.ടി. അശോകൻ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ -73) നിര്യാതനായി. ഭാര്യ: ഹാസിനി. മക്കൾ: പ്രിയദത്, പ്രശോഭ്. മരുമക്കൾ: ജിംന പ്രിയദത്, അശ്വതി പ്രശോഭ്. സഹോദരങ്ങൾ: പരേതനായ സദാനന്ദൻ, സുരേന്ദ്രൻ, പരേതയായ ശാരദ, കാർത്യായനി, ശാന്ത, സുമതി, സൗമിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.