കുറ്റ്യാടി: കള്ളാട് മാവുള്ളചാലിൽ പരേതനായ ചാത്തുവിന്റെ ഭാര്യ യശോദ (95) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലൻ, പരേതനായ രാഘവൻ മാസ്റ്റർ (പട്ടർകുളങ്ങര സ്കൂൾ അധ്യാപകൻ), ദേവി, രാജൻ. മരുമക്കൾ: ജാനു മത്തത്ത്, ഷൈല കായക്കൊടി, സീന (വേളം).