കുറ്റ്യാടി: വളയന്നൂരിലെ പീളിയാട്ട് നാണു (64) നിര്യാതനായി. കുറ്റ്യാടി സംതൃപ്തി ഇലക്ട്രിക്കൽസ് ഉടമയായിരുന്നു. പിതാവ്: പരേതനായ ഒതേനൻ. മാതാവ്: പരേതയായ ചിരുത. ഭാര്യ: ശൈല വേളം. മക്കൾ: ശൈനേഷ്, നന്ദേഷ് (ഗൾഫ്), ശരണ്യ. മരുമക്കൾ: സ്നേഹ കൂനിയോട്, നിവേദ്യ ഊരത്ത്, ലിജേഷ് വേളം.