കുറ്റ്യാടി: ഊരത്ത് ചോരങ്കോട്ടുമ്മൽ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ, ഷിജിൻ. മരുമകൾ: ചരിഷ്മ. സഹോദരങ്ങൾ: ജാനു, ബാബു (ഹെഡ് ലോഡ് വർക്കർ കുറ്റ്യാടി).