കാക്കൂർ: പാവണ്ടൂർ കിഴക്കേക്കര കുനിയിൽ ജമീല (55) നിര്യാതയായി. ഭർത്താവ്: അബ്ദുൽ മജീദ്. മക്കൾ: ജംഷിദ്, ആഷിഖ്, മാരിയ. മരുമക്കൾ: സവാദ്, തൻസിഹ നർഗീസ്, ഫർസാന. സഹോദരങ്ങൾ: ഹുസൈൻ കോയ, ബഷീർ, കബീർ, സാഹിറ, റംല. മയ്യിത്ത് നമസ്കാരം പാവണ്ടൂർ ജുമാ മസ്ജിദിൽ ഞായറാഴ്ച രാവിലെ 10.30ന്.