തൊട്ടിൽപ്പാലം: മൂന്നാംകൈ പാലത്തിനു സമീപം താമസിക്കുന്ന കുനിയിൽ ആയിഷ (68) നിര്യാതയായി. ഭർത്താവ്: പരേതനായ താഴത്ത് അമ്മദ് (മാനന്തവാടി). മക്കൾ: അഷ്റഫ്(ബഹ്റൈൻ), ഫസീല. മരുമക്കൾ: അമീർ പാലോട്ടുകണ്ടി, റഷീദ മാവുകുന്നുമ്മൽ (കൂരാചുണ്ട്). സഹോദരങ്ങൾ: ഫാത്തിമ ഹമീദ്, നാസർ.